അബ്രഹാമിന്റെ സന്തതികളുടെ പുതിയ പോസ്റ്റര്‍ വൈറൽ | filmibeat Malayalam

2018-05-28 3

mammootty's abrahaminte santhathikal movie poster released
കസബ എന്ന സൂപ്പര്‍ഹിറ്റ് ചിത്രത്തിനു ശേഷം മമ്മൂക്ക പോലീസ് ഓഫീസറായി എത്തുന്ന ചിത്രമാണ് അബ്രഹാമിന്റെ സന്തതികള്‍. മമ്മൂക്ക ആരാധകര്‍ ഒന്നടങ്കം ആവേശത്തോടെ കാത്തിരിക്കുന്ന സിനിമ റിലീസിങ്ങിനൊരുങ്ങുകയാണ്. ഒരു ആക്ഷന്‍ ത്രില്ലര്‍ സിനിമയായിട്ടാണ് ഈ ചിത്രം അണിയിച്ചൊരുക്കിയിട്ടുളളത് എന്നാണ് അറിയുന്നത്.
#Mammootty #AbrahaminteSanthathikal